KHNA News

കെഎച്ച്എന്‍എ കണ്‍വന്‍ഷന്‍: രവികുമാര്‍ ചെയര്‍മാന്‍, ജയ് കുളളമ്പിൽ കണ്‍വീനർ.

ന്യുജഴ്സി∙ കേരള ഹിന്ദൂസ് ഓഫ് നോര്ത്ത് അമേരിക്കയുടെ പത്താമത് ദേശിയ കണ്വന്ഷന് ചെയര്മാനായി രവി കുമാറിനേയും കണ്വീനറായി ജയ് കുളളമ്പിലിനേയും നാമനിര്ദ്ദേശം ചെയ്തതായി പ്രസിഡന്റ് ഡോ. രേഖാ മേനോന് ജനറല് സെക്രട്ടറി കൃഷ്ണരാജ് എന്നിവര് അറിയിച്ചു.... ഒന്നര പതിറ്റാണ..Read More

കെ എച്ച് എന്‍ എ കണ്‍വന്‍ഷന്അമ്മയുടെ ആശീര്‍വാദം

ഡിട്രോയിറ്റ് : കേരളത്തിന്റെ സംസ്ക്കാരവും പാരമ്പര്യവും ജീവിക്കുന്ന നാട്ടിലും നിലനിര്ത്താനുള്ള ശ്രമം അഭിമാനകരമാണെന്ന്് മാതാ അമൃതാന്ദമയീ ദേവി. ഇക്കാര്യത്തില് അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്ത്ത് അമേരിക്ക രണ്ടു പതിറ്റാണ്ടായ..Read More

KHNA wishes you a Shubh Deepavali

Hari Om, May this Deepavali bring lots of Joy, Peace and Prosperity to you and your families! May this Light leads us from darkness.. Wishing all of you a Very Happy Deepavali! "Knowledge is a lasting inner wealth with which all can be accomplished. Henc..Read More

KHNA Launches 2019 Convention Registration

As you are aware we will have our X Biennial Global Hindu Convention 2019 at New Jersey from 30th August through September 2nd (Labor Day Weekend ). We are making earnest efforts to get the tallest of Spiritual and Religious figures from India for the convention . W..Read More

ശബരിമലയിൽ ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടണം. കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ എച് എൻ എ)

ശബരിമലയിൽ ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടണം. കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ എച് എൻ എ) ശബരിമലയിലെ യുവതി പ്രവേശനത്തെ സംബന്ധിച്ച വിധി ദൗർഭാഗ്യകരവും വേദനാജനകവുമായ അവസ്ഥയിലേക്കു ഹൈന്ദവ സമൂഹത്തെ എത്തിക്കുന്നുവെന്നു കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക..Read More

Save the Date - KHNA Convention

Hari Om. We, the KHNA team, has been working tirelessly for the benefit of the Hindu families besides promoting our traditions. On behalf of KHNA, we are happy to announce the Date and Venue for the next GLOBAL HINDU CONVENTION on August 30th to..Read More

KHNA - Sewa: Kerala Floods 18-Day Report

After the massive floods, Kerala is on the road to recovery, and shall overcome the current hurdles, and future challenges together as one KHNA family. KHNA would like to thank everyone who has come forward to help with the Flood Relief effort in their own way, ..Read More

Kerala Flood Relief Fund Appeal!

KHNA : Kerala Flood Relief Fund Appeal! Our home state of Kerala - a popular tourist destination in India, is severely affected by massive monsoon downpours with incessant rains for days on end. The scale of devastation is a historic first in liv..Read More

ബിനീഷ് വിശ്വംഭരൻ കെ.എച്.എൻ.എ ജോയിന്റ് ട്രെഷറർ

ബിനീഷ് വിശ്വംഭരൻ കെ.എച്.എൻ.എ ജോയിന്റ് ട്രെഷറർ 2019 ജൂലൈയിൽ ന്യൂ ജേഴ്സിയിൽ നടക്കുവാൻ പോകുന്ന 10 മത് ഗ്ലോബൽ ഹിന്ദു കൺവെൻഷന്റെ ഭാഗമായുള്ള എക്സികുട്ടീവ് കമ്മിറ്റിയിൽ ജോയിന്റ് ട്രഷറായി ശ്രീ ബിനീഷ് വിശ്വംഭരനെ ഐക്യകണ്ഡേന തിരഞ്ഞെടുത്തു. തികച്ചും വ്യക്തിപരമായ കാരണങ്ങളാ..Read More

വർഗീയ ആക്രമണങ്ങൾ നാടിനാപത്ത്‌:കെ എച് എൻ എ

വർഗീയ ആക്രമണങ്ങൾ നാടിനാപത്ത്:കെ എച് എൻ എ ഹിന്ദു സമൂഹത്തെ ലക്ഷ്യം വച്ച് കേരളത്തിൽ കഴിഞ്ഞ ദിവസം നടന്ന വർഗീയ ആക്രമണങ്ങൾ ആശങ്കാജനകവും അപലപനീയവും ആണെന്ന് കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ എച് എൻ എ) പത്രക്കുറിപ്പിൽ അറിയിച്ചു. ഹർത്താലിന്റെ മറവിൽ ഹിന്ദുക്കളേയ..Read More

ഹരി ശിവരാമൻ കെ.എച്ച്.എൻ.എ ജോയിന്റ് സെക്രട്ടറി

ഹരി ശിവരാമൻ കെ.എച്ച്.എൻ.എ ജോയിന്റ് സെക്രട്ടറി വാഷിംങ്ടൺ∙ ന്യൂജേഴ്സിയില് 2019ല് നടക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്ത്ത് അമേരിക്ക (കെഎച്ച്എന്എ) കണ്വന്ഷന്റെ ഭാഗമായുള്ള ജോയിന്റ് സെക്രട്ടറിയായി ഹരി ശിവരാമനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.12 വര്ഷം മുന്പാണ് ഹരി ശിവരാമന് അമേരിക..Read More

കെ എച് എൻ എ പുത്തനുണർവോടെ പ്രവർത്തിക്കും - ഡോ. രേഖ മേനോൻ

കെ എച് എൻ എ പുത്തനുണർവോടെ പ്രവർത്തിക്കും - ഡോ. രേഖ മേനോൻ ന്യൂ ജേഴ്സിയിൽ വച്ചു നടന്ന കെ .എച്ച്.എൻ.എ യോഗത്തിൽ ആക്റ്റിംഗ് ട്രസ്റ്റി ചെയർ ശ്രീ അരുൺ രഘു ഔദ്യോഗിക രേഖകളും കെ.എച്ച്.എൻ.എ ടാക്സ് ഐ ഡി യും പ്രസിഡന്റ് ഡോ. രേഖ മേനോന് കൈമാറി. സെക്രട്ടറി ശ്രീ കൃഷ്ണരാജ് മോഹനൻ..Read More

KHNA 2017 Global Convention - LUCKY DRAW Winners

Dear KHNA Members, This is to notify that the KHNA “LUCKY DRAW Winners” are officially published. 1. Mr. & Mrs. Manikoth Kurup, Richmond, Virginia (First Prize Winner) Ticket # 631407 2. Mr. & Mrs. Rajappan Nair, New Jersey (Second Prize W..Read More

​കൺവൻഷൻ രജിസ്ട്രേഷൻ അവസാനിച്ചു. കെ എച് എൻ എ ക്കു പുതു ചരിത്രം.

കൺവൻഷൻ രജിസ്ട്രേഷൻ അവസാനിച്ചു. കെ എച് എൻ എ ക്കു പുതു ചരിത്രം. :രഞ്ജിത്ത് നായർ കൺവെൻഷന് രണ്ടു മാസം മുൻപേ രജിസ്ട്രേഷൻ പൂർത്തിയാക്കി കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക പുതു ചരിത്രം എഴുതി. ഏപ്രിൽ 25 നു രജിസ്ട്രേഷൻ പൂർത്തിയായതായി സെക്രട്ടറി രാജേഷ് കുട്ടി അറിയിച്..Read More

Notification of Election 2017-2019

Dear Members, The Biennial Elections for Kerala Hindus of North America for the term of 2017-2019 will be held during the ninth (9th) KHNA Convention in Detroit. The venue details for the Elections are: Date: July 3rd, 2017. Time: 09:00 AM EST. Location :..Read More

​കെ എച് എൻ എ കലണ്ടർ 2017

കെ എച് എൻ എ കലണ്ടർ 2017 ഹ്യുസ്റ്റണിൽ പ്രകാശനം ചെയ്തു. http://us.manoramaonline.com/us/khna-calender.html കെ എച് എൻ എ കലണ്ടർ 2017 ഹ്യുസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു . കെ എച് എസ് മുൻ പ്രസിഡന്റ് ശ്രീ അനിൽ ആറന്മുള ,കെ എ..Read More

പ്രവാസജീവിതത്തെ നിയന്ത്രിക്കുന്നത് സംസ്ക്കാരസമന്വയം : സി രാധാകൃഷ്ണന്

തൃശൂര്: പ്രവാസ സ്ഥലത്തെ പൊറുതിയെ നിയന്ത്രിക്കുന്നത് കൈയിലുള്ള സംസ്ക്കാരവും പൊറുക്കുന്ന സ്ഥലത്തെ സംസ്ക്കാരവും തമ്മിലുള്ള സമന്വയവും അത് സാധ്യമാക്കുന്ന സാഹിതിയുമാണെന്ന് പ്രശസ്ത സ..Read More

കെഎച്ച്എന്‍എ പുരസ്‌കാരം സന്തോഷകരമെന്ന് അക്കിത്തം

കേരള ഹിന്ദൂസ് ഓഫ് നേര്ത്ത് അമേരിക്ക ഏര്പ്പെടുത്തിയ പ്രഥമ ആര്ഷദര്ശന പുരസ്കാരം ലഭിച്ച വിവരം നേരിട്ടറിയിക്കാന് സംഘടനയുടെ പ്രതിനിധികള് മഹാകവി അക്കിത്തത്തിന്റെ വീട്ടിലെത്തി. പുരസ്കാര നിര്ണ്ണയ സമിതി അധ്യക്ഷന് പ്രമുഖ സാഹിത്യകാരന് സി. രാധാകൃഷ്ണന്, കെഎച്ച്എന്എ സാഹിത്യവേദി അധ..Read More

KHNA Convention Youth Promo Video

Namaste All, Given below is an exclusive promo video that features some of the MANY major events planned by our Youth Committee for the upcoming Global Hindu Convention that will be held in Detroit. On top of enlightening spiritual discourses, discussion p..Read More

KHNA Launches Matrimonial Website

മാന്യ മിത്രമേ, കെ. എച്ച്. എൻ. എ. യുടെ മാട്രിമോണിയൽ വെബ്സൈറ്റ് എന്ന ചിര കാല സ്വപ്നം യാഥാർത്ഥ്യയിരിക്കുന്നു. അനുദിനം അതി നൂതനമാകാൻ അത്യധ്വാനം ചെയ്യുന്ന മലയാളി ഹിന്ദു കുടുംബങ്ങൾക്കായുള്ള ഒരു സമർപ്പണം. മാനവ സംസ്കാരത്തിന്റെ ഗതിവിഗതികളിൽ നിർണായകമായ പരിവർത്തനങ്ങൾ..Read More

കെ.എച്ച്.എന്‍.എ മദ്ധ്യമേഖലാ സംഗമം അവിസ്മരണീയമായി

കേരളാ ഹിന്ദൂസ് ഓഫ് നോര്ത്ത് അമേരിക്കയുടെ മദ്ധ്യമേഖലാ ഹിന്ദു സംഗമം ഗ്ലെന്വ്യൂവിലുള്ള വിന്ധം ഗ്ലെന്വ്യൂ സ്യൂട്ട്സില് വച്ചു നടന്നു. പ്രധാനമായും മദ്ധ്യമേഖലാ സംസ്ഥാനങ്ങളായ ഇല്ലിനോയി, ഇന്ത്യാന, വിസ്കോണ്സില്, മിനസോട്ട, മിസ്സൂരി തുടങ്ങിയ സ്ഥലങ്ങളില് നിന്നുമുള്ള കുടുംബാ..Read More

KHNA Midwest Regional Convention Cultural Programs

As part of the KHNA Midwest Regional Convention we will be conducting cultural programs by Hindu organizations, dance schools, music academies and individuals. If you are interested in presenting any item such as dance, music, drama, skit, etc., please contact..Read More

കെ.എച്ച്.എന്‍.എ ഗ്ലോബല്‍ ഹിന്ദു സംഗമം: ജനറല്‍ കണ്‍വീനര്‍മാരെ തെരഞ്ഞെടുത്തു

കേരളാ ഹിന്ദൂസ് ഓഫ് നോര്തത് അമേരിക്കയുടെ ആഭിമുഖ്യത്തില് സനാതനധര്മ്മ പ്രചരണാര്ത്ഥം 2017 ജൂലൈ ഒന്നു മുതല് നാലുവരെ സംഘടിപ്പിക്കുന്ന ലോക ഹിന്ദു മഹാസംഗമത്തിന്റെ ജനറല് കണ്വീനര്മാരായി സതീശന് നായര് (ഷിക്കാഗോ), ഗോവിന്ദന് ജനാര്ദ്ദനന് (ന്യൂയോര്ക്ക്), ഡോ. രവി രാഘവന് (ലോസ്ആഞ്ചലസ്..Read More

അന്ധ ദമ്പതികൾക്ക് ജീവിതത്തിന്റെ സൂര്യ വെളിച്ചം നൽകി കെ എച് എൻ എ

ജീവിതത്തിലെ അസാധാരണമായ പ്രതിസന്ധികളെ സധൈര്യം നേരിടുന്നവർക്കും പരീക്ഷണ കാലങ്ങളുണ്ടാവാം .അത്തരം ഒരു പ്രതിസന്ധിയാണ് അന്ധരായ ദമ്പതികളായ ഷാജിയും , ലൈലയും നേരിട്ടത് .കുന്ദംകുളത്ത് സ്ഥിതി ചെയ്യുന്ന "വിഭിന്ന വൈഭവ വികസന വേദി " എന്ന ഭിന്ന ശേഷിയുള്ളവരുടെ സംഘടനെയെ നയിച്ചിരുന്ന..Read More

കെ.എച്ച്.എന്.എ മിഡ്വെസ്റ്റ് റീജിയണല് കൺവെൻഷൻ സുവനീറിലേക്ക് കൃതികള് ക്ഷണിക്കുന്നു

കെ.എച്ച്.എന്.എ സുവനീറിലേക്ക് കൃതികള് ക്ഷണിക്കുന്നു - സതീശന് നായര് ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നേര്തത് അമേരിക്കയുടെ മിഡ്വെസ്റ്റ് റീജിയണല് സംഗമത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് കൃതികള് ക്ഷണിക്കുന്നതായി സംഘാടര് അറിയിച്ചു. ഹൈന്ദവ സംസ്..Read More

മലയാളികളുടെ ക്ഷേത്ര നഗരമായ ഹ്യുസ്റ്റണിൽ കെ എച് എൻ എ പ്രസിഡൻറ് സന്ദർശനം നടത്തുന്നു

ഹൈന്ദവ സംഗമം ഹ്യുസ്റ്റണിൽ ,സുരേന്ദ്രൻ നായർ പങ്കെടുക്കും മലയാളികളുടെ ക്ഷേത്ര നഗരമായ ഹ്യുസ്റ്റണിൽ കെ എച് എൻ എ പ്രസിഡൻറ് സന്ദർശനം നടത്തുന്നു .ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം സന്ദർശിക്കുന്ന അദ്ദേഹം ഓഗസ്റ്റ് 14 നു ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന ഹൈന്ദവ സംഗമത്തിൽ പങ്കെടുക..Read More

KHNA ANNOUNCES MIDWEST REGIONAL CONVENTION 2016

Chicago: KHNA today announced that the 2016 Midwest Regional Convention and National Women's Forum Conference will be held in Chicago on October 8th and 9th. It will take place at the Wyndham Glenview Suites Hotel, 1400 Milwaukee Ave, Glenview, IL 60025. A committee..Read More

ലോക ഹൈന്ദവ സംഗ­മ­ത്തിനു ഡിട്രോ­യിറ്റ് എഡ്വേര്‍ഡ് വില്ലേജ് വേദി­യാ­കുന്നു

ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്ത്ത് അമേ­രി­ക്ക­യുടെ ആഭി­മു­ഖ്യ­ത്തില് സനാ­തനധര്മ്മ­ത്തിന്റെ പ്രചാ­ര­ണാര്ത്ഥം 2017 ജൂലൈ ഒന്നു മുതല് നാലു­വരെ സംഘ­ടി­പ്പി­ക്കുന്ന ലോക ഹൈന്ദവ സംഗ­മ­ത്തിന് മെട്രോ ഡിട്രോ­യി­റ്റില് അത്യാ­ധു­നിക സജ്ജീ­ക­ര­ണ­ങ്ങ­ളോടെ പുനര്..Read More

Why I am became a Hindu / Krishna Bhakta

KHNA Youth presents Stephen Knapp (Sri Nandanandana Dasa ji) Time: 3: 00 pm to 4:30 pm (all EST) Venue: Detroit @ 1858 Enterprise Drive, Troy, MI Stephen Knapp (Sri Nandanandana Dasa)- Prolific/prominent author, scholar, speaker and practitioner of Hinduism..Read More

രഞ്ജിത് നായർ കെഎച്എൻഎ യുവ കോർഡിനേറ്റർ , അംബിക ശ്യാമള ഇവൻറ് കമ്മിറ്റി ചെയർ

കെ എച് എൻ എ യുവ ജന കുടുംബ സംഗമം മെയ്‌ 6 മുതൽ 8 വരെ നോർത്ത് കരോലിനയിലെ ഷാർലറ്റിൽ വച്ച് നടത്തും .യുവ കോർഡിനേറ്ററായി രഞ്ജിത് നായരെയും ഇവൻറ് കമ്മിറ്റി ചെയറായി അംബിക ശ്യാമളയെയും തിരഞ്ഞെടുത്തതായി പ്രസിഡന്റ്‌ സുരേന്ദ്രൻ നായർ അറിയിച്ചു .അമേരിക്കയിലെ മലയാളി ഹിന്ദു യുവ സമൂഹത്..Read More

Ayyappa temple at Malaysian city

The Kumbhabhishekom rituals at the newly constructed Ayyappa temple in the Malaysian city of Jahor Bahru will be performed from January 16 to 23, according to Sreekumar Eruppakkattu, spokesman of the temple construction committee. Mr. Sreekumar said the temple i..Read More

Chennai Flood Relief Fund Appeal!

Namasthe, We are writing on behalf of KHNA regarding the “KHNA Chennai Flood Relief Fund”. The deep depression over the Bay of Bengal has brought heavy and continuous rains and devastated our neighbouring state of Tamil Nadu and many parts of the city of Che..Read More

Amma has done more work than many governments have ever done for their people... her contribution is enormous

Prof. Muhammad Yunus | 2006 Nobel Peace Prize Winner Founder, Grameen Bank