കെഎച്ച്എൻഎ കൺവൻഷൻ റജിസ്ട്രേഷന് തുടക്കം.

11-Jan-2019

കേരളഹിന്ദൂസ്ഓഫ്നോർത്ത്അമേരിക്ക (കെഎച്ച്എൻഎ) യുടെ ന്യൂജഴ്സിയിൽ വച്ചു നടക്കുന്ന പത്താമത് ഗ്ലോബൽ ഹിന്ദുകൺവൻഷൻ റജിസ്ട്രേഷനു ലൊസാഞ്ചലസിൽ തുടക്കം കുറിച്ചു. ജനുവരി അഞ്ചിനു ലൊസാഞ്ചലസിലെ ഹൂവർമിഡിൽ വച്ചായിരുന്നു ചടങ്ങ്. ജി. കെ. നായരിൽ നിന്നും കെഎച്ച്എൻഎ അധ്യക്ഷ ഡോ. രേഖമേനോൻ ആദ്യ റജിസ്ട്രേഷൻ സ്വീകരിച്ചു.

കെഎച്ച്എൻഎ ഡയറക്ടർ ഡോ.രവിരാഘവൻ, ട്രസ്റ്റിആർ. ജയകൃഷ്ണൻ, ഓം ഭാരവാഹികളായ വിനോദ്ബാഹുലേയൻ, രമനായർ, രവിവെള്ളത്തേരി തുടങ്ങിയവർ പങ്കെടുത്തു. ഓഗസ്റ്റ് മുപ്പതു മുതൽ സെപ്റ്റംബർ രണ്ടു വരെയാണ് കൺവൻഷൻ. വിവരങ്ങൾക്കും റജിസ്ട്രഷനും KHNA Website

KHNA 2019 Chicago Kickoff

KHNA 2019 Chicago Kickoff


My father and Amma are kindred spirits.

Ms. Yolanda King | Daughter of Rev. Martin Luther King Jr.