​കെ എച് എൻ എ കലണ്ടർ 2017

02-Feb-2017

കെ എച് എൻ എ കലണ്ടർ 2017 ഹ്യുസ്റ്റണിൽ പ്രകാശനം ചെയ്തു.
http://us.manoramaonline.com/us/khna-calender.html
കെ എച് എൻ എ കലണ്ടർ 2017 ഹ്യുസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു . കെ എച് എസ് മുൻ പ്രസിഡന്റ് ശ്രീ അനിൽ ആറന്മുള ,കെ എച് എൻ എ മുൻ പ്രെസിഡന്റ് ആയ ശ്രീ ശശിധരൻ നായർക്ക് നൽകി കൊണ്ടാണ് പ്രകാശനം നിർവഹിച്ചത് .ഹ്യുസ്റ്റണിലെ കെ എച് എൻ എ അംഗങ്ങൾ ഉൾപ്പടെ വിവിധ ഹൈന്ദവ കുടുംബങ്ങളിൽ കലണ്ടർ വിതരണം നടത്തി .ശരണ മന്ത്ര ധ്വനികൾ മുഴങ്ങിയ മകരവിളക്ക് ഉത്സവാഘോഷ വേളയിലാണ് വിതരണോദ്ഘാടനം നടന്നത് .കെ എച് എൻ എ യുടെയും ഹ്യുസ്റ്റണിലെ വിവിധ ഹൈന്ദവ സംഘടനകളുടെയും പ്രതിനിധികൾ സന്നിഹിതരായിരുന്നു . അമേരിക്കയിലെയും കേരളത്തിലെയും ക്ഷേത്രങ്ങളുടെ ചിത്രങ്ങള് ഉള്പ്പെടുത്തിയ കലണ്ടറില് ഇന്ത്യയിലെയും അമേരിക്കയിലും അവധി ദിനങ്ങളും ഹൈന്ദവ ആചാര അനുഷ്ടാന ദിനങ്ങളുടെ സമഗ്ര വിവരവും അടങ്ങിയിട്ടുണ്ട് .


View online and download PDF version of KHNA 2017 Calendar http://www.namaha.org/khna-calender-2017


Don't look back—forward, infinite energy, infinite enthusiasm, infinite daring, and infinite patience—then alone can great deeds be accomplished.

Swami Vivekananda | Indian Hindu monk and chief disciple