ക്ഷേത്രങ്ങളും കോവിഡ് കാലവും

29-May-2020

കൊറോണ വൈറസ് ബാധയും പ്രതിരോധ -നിയന്ത്രണ നടപടികളും കേരളത്തിലെ ക്ഷേത്രങ്ങളെയും ആധ്യാത്മിക നിലയങ്ങളെയും എങ്ങനെ ബാധിക്കുന്നു എന്ന വിഷയവും കേരളത്തിലെ ക്ഷേത്രങ്ങളുടെ ഭൂമിയും സ്വത്തുക്കളും അനധികൃതമായി പാട്ടത്തിന് നൽകുകയും വിൽക്കുകയും ചെയ്യുന്ന ദേവസ്വം അധികാരികളുടെ നടപടികളും ചർച്ച ചെയ്യുന്നതിനായി കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക വേദിയൊരുക്കുന്നു. ഇതിനായി കെ എച്ച് എൻ എ യുടെ നേതൃത്വത്തിൽ സാംസ്കാരിക വെബ്ബിനാർ സംഘടിപ്പിക്കുന്നു .കേരള ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചർ പരിപാടിയിൽ മുഖ്യ പ്രഭാഷകയായി പങ്കെടുക്കും.

Seminar - Sunday May 31st 9:00 PM EST (6:00 PM PST)

Zoom Meeting

 
Meeting ID: 842 5366 4852
Password: 737863
One tap mobile
+13462487799,,84253664852#,,1#,737863#

 

 

 


Take up one idea. Make that one idea your life - think of it, dream of it, live on that idea. Let the brain, muscles, nerves, every part of your body, be full of that idea, and just leave every other idea alone. This is the way to success

Swami Vivekananda | Indian Hindu monk and chief disciple