Glowing support from Sunshine State for KHNA 2019 Convention

01-Feb-2019

Florida: Kerala Hindus of South Florida (KHSF) has extended their wholehearted support for the 10th biennial KHNA Global Hindu Convention to be held at Crowne Plaza in Cherry Hill, NJ from Aug 30th to Sep 2nd, 2019. The first Subharambham of the 2019 KHNA convention kicked off at the Thiruvathira Maholsavam event held in Miami, Florida on Dec 22nd 2018, Saturday.

During the event, KHNA president Dr.Rekha Menon delivered Thiruvathira message and personally invited everyone for the KHNA convention. KHSF started the initial registrations for the convention with the promise of many to follow. The function was organized and attended by president Leela Nair, secretary Aby Anand, treasurer Sadasivan, and other present and past office bearers and members of KHSF. There were many programs including "Panjaksharee manthrarchana", "Ettangadi Nivedyam", "Thiruvathira", "Bhaktigaanasudha" and traditional Thiruvathira feast of “puzhukku” and “Wheat Kanji”. The event was graced by the presence of past KHNA president Anandan Niravel, past KHNA secretary Suresh Nair, current trustee board member Manoj Kaippilly, current KHNA joint treasurer Bineesh and 2019 Convention cultural chairperson Chitra Menon.

2019 കെ എച്ച്‌ എൻ എ കൺവെൻഷന്‌ ഫ്ലോറിഡയിൽ നിന്നും ഗംഭീരമായ ശുഭാരംഭം

ഫ്ലോറിഡ: 2019 ആഗസ്റ്റ്‌ 30 മുതൽ സെപ്റ്റംബർ 2 വരെ ന്യൂ ജഴ്സിയിൽ നടക്കാനിരിക്കുന്ന പത്താമത്‌ ദ്വൈവാർഷിക ഹിന്ദു കൺവെൻഷന്‌ കേരള ഹിന്ദുസ്‌ ഓഫ്‌ സൗത്ത്‌ ഫ്ലോറിഡയുടെ സൂര്യതേജസ്സാർന്ന പിന്തുണ. ഇക്കഴിഞ്ഞ ഡിസംബർ 22ന്‌ നടന്ന തിരുവാതിര മഹോൽസവത്തിൽ കെ എച്ച്‌ എസ്‌ എഫ് (KHSF) -ന്റെ അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്ത വേദിയിൽ കെ എച്ച്‌ എൻ എ പ്രസിഡന്റ്‌ രേഖ മേനോൻ തിരുവാതിര സന്ദേശം നൽകി ഏവരെയും 2019 ൽ ന്യൂജഴ്സിയിൽ നടക്കുന്ന കൺവൻഷനിലേക്ക്‌ സ്വാഗതം ചെയ്തു. KHSF-ൽ നിന്നും ആദ്യ രജിസ്ട്രേഷനുകൾക്കൊപ്പം വരുന്ന മാസങ്ങളിൽ കൂടുതൽ പേരുടെ പങ്കാളിത്തവും വാഗ്ദാനം ചെയ്യപ്പെട്ടു.

KHSF പ്രസിഡന്റ്‌ ലീല നായർ, സെക്രട്ടറി എബി ആനന്ദ്‌, ട്രഷറർ സദാശിവൻ, KHNA മുൻ പ്രസിഡന്റ്‌ ആനന്ദൻ നിരവേൽ, മുൻ സെക്രട്ടറി സുരേഷ്‌ നായർ, ട്രസ്റ്റി ബോർഡ്‌ അംഗം മനോജ്‌ കൈപ്പിള്ളി, KHNA ജോയിന്റ്‌ ട്രഷറർ ബിനീഷ്‌, 2019 കൺവൻഷൻ കൾച്ചറൽ ചെയർ പേഴ്സൺ ചിത്ര മേനോൻ എന്നിവരുടെ സാന്നിധ്യം കൊണ്ടും, കലാപരിപാടികൾ കൊണ്ടും‌ ശ്രദ്ധേയമായ ചടങ്ങിൽ പഞ്ചാക്ഷരീ മന്ത്രാർച്ചന, എട്ടങ്ങാടി നിവേദ്യം, തിരുവാതിര, ഭക്തിഗാനസുധ തുടങ്ങിയവയും, പാരമ്പര്യത്തെ അനുസ്മരിപ്പിച്ച്‌ തിരുവാതിരപ്പുഴുക്കും ഗോതമ്പ്‌ കഞ്ഞിയും സംഘടിപ്പിക്കുകയുണ്ടായി.

Florida Subharambham 2019
Florida Subharambham 2019
Florida Subharambham 2019

When thy intelligence shall cross beyond the whirl of delusion, then shalt thou become indifferent to Scripture heard or that which thou hast yet to hear.

Bhagavad Gita | Chapter 2, Verse 52