KHNA Handing Over 2019

17-Jan-2020

KHNA അധികാര കൈമാറ്റം


പ്രൗഢഗംഭീരമായ ആഘോഷത്തിമിർപ്പോടെ കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം khna 2021 കൺവെൻഷൻ നഗരമായ ഫീനിക്സിൽ വെച്ച് നടത്തപ്പെട്ടു. പുതിയ ഭാരവാഹികൾ ആയ ഡോ സതീഷ് അമ്പാടി- പ്രസിഡന്റ് , ഡോ സുധീർ പ്രയാഗ-സെക്രട്ടറി, , ഡോ ഗോപാലൻ നായർ-ട്രഷറർ എന്നിവർ ഔദ്യോഗികമായി സ്ഥാനമേറ്റെടുത്തു. അവരോടൊപ്പം പുതിയ ബോർഡ് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റടുത്തു. പുതിയ ട്രസ്റ്റീ ബോർഡ് ഭാരവാഹികളെയും ഇതോടൊപ്പം ഉള്ള ചടങ്ങിൽ വെച്ച് തിരഞ്ഞെടുത്തു. ശ്രീ രാജേഷ് കുട്ടി, ശ്രീ രാജു പിള്ള, ശ്രീ ശ്രീകുമാർ ഉണ്ണിത്താൻ എന്നിവർ യഥാക്രമം ട്രസ്റ്റീ ബോർഡ് ചെയര്മാന് ,വൈസ് ചെയര്മാന് , സെക്രട്ടറി ചുമതലകൾ ഏറ്റെടുത്തു .





My father and Amma are kindred spirits.

Ms. Yolanda King | Daughter of Rev. Martin Luther King Jr.