മലയാള മാധ്യമങ്ങളും സാമൂഹ്യ കാഴ്ചപ്പാടും - KHNA Webinar and Panel discussion

12-Jun-2020

കെ. എച്.എൻ. എ. മലയാള മാധ്യമ സെമിനാർ സംഘടിപ്പിക്കുന്നു. 

----------
മലയാള മാധ്യമങ്ങളും, സാമൂഹ്യ രാഷ്ട്രീയ കാഴ്ചപ്പാടുകളും എന്ന വിഷയത്തെ അധികരിച്ചു മലയാള മാധ്യമരംഗത്തെ വേറിട്ട സാന്നിധ്യവും സാമൂഹ്യ വിമർശകനുമായ അഡ്വക്കേറ്റ് ജയശങ്കർ, രാഷ്ട്രീയ വിചിന്തകനും നിരീക്ഷകനും എഴുത്തുകാരനുമായ ശ്രീജിത്ത് പണിക്കർ, ജനം ടി.വി . എഡിറ്ററും സംവാദകനുമായ ജി. കെ. സുരേഷ്ബാബു എന്നിവർ പങ്കെടുക്കുന്ന വെബ്നാറിനു കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക നേതൃത്വം നൽകുന്നു

ജൂൺ 14 ഞായറാഴ്ച ഉച്ചക്ക് ഈസ്റ്റേൺ സമയം 12.15 നു ആരംഭിക്കുന്ന സെമിനാറിൽ വാർത്താ പ്രക്ഷേപണരംഗത്തെ ആനുകാലിക ചലനങ്ങളും, അവതാരകരുടെയും മാധ്യമ മുതലാളിമാരുടെയും നിഷ്പക്ഷമല്ലാത്ത രാഷ്ട്രീയ നിലപാടുകളും ചർച്ച ചെയ്യുകയും പ്രേക്ഷകരുടെ പ്രതികരണങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുന്നു. ഈ സംവാദത്തിൽ കെ.എച്.എൻ. എ. മുൻപ്രസിഡന്റ് സുരേന്ദ്രൻ നായർ മോഡറേറ്ററായിരിക്കും.

വിജ്ഞാനപ്രദവും കാലികവുമായ ഈ സംവാദത്തിൽ എല്ലാ മലയാളി സുഹൃത്തുക്കളും പങ്കെടുത്തു വിജയിപ്പിക്കണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു.

Topic: Malayalam Media and Social Outlook
Time: Jun 14, 2020 09:15 AM PST (12:15PM EST)

Join Zoom Meeting
https://us02web.zoom.us/j/85061696141?pwd=RkhhRndDZ2NIUUJNREdqVGgveFIvdz09
Meeting ID: 850 6169 6141
Password: 740096
One tap mobile
+13462487799,,85061696141#,,1# ,740096#

Our Upcoming Webinars/Seminars:

  • 7:00PM EST Saturday, June 20: International Yoga Day Celebration - Music and Yoga Event led by Baba Ramdev, Kamalesh Patel (Daaji), Padma Vibhushan Pandit Jasraj and Padmasree Shankar Mahadevan
  • 9:00 PM EST Sunday, June 28: Ayurveda and Naturopathy Revisited
  • 9:00PM EST Sunday, July 6: Music and Meditation - Led by Grammy Nominee and Sangeet Natak Academy Winner Flutist Shashank Subramanyam
 


Don't look back—forward, infinite energy, infinite enthusiasm, infinite daring, and infinite patience—then alone can great deeds be accomplished.

Swami Vivekananda | Indian Hindu monk and chief disciple