YuVA FAMILY MEET 2016

KHNA YuVA Family Meet was held at Charlotte, NC on May 06-08, 2016
Kairali Satsang of Carolinas - 10141 Falling Leaf Dr., Concord, NC 28027-8103

കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ യുവ ജന വിഭാഗമായ "കെ എച് എൻ എ യുവ" നോർത്ത് കരോലിനയിലെ ഷാർലട്ടിലെ ഹിന്ദു സെന്ടറിൽ യുവജന കുടുംബ സംഗമം നടത്തി. പ്രശസ്ത വാഗ്മിയും ശാസ്ത്രന്ജനും ആയ ഡോ എൻ ഗോപാലകൃഷ്ണൻ ഭാരതീയ മൂല്യങ്ങളിൽ അധിഷ്ടിതമായ ധന്യമായ ഒരു ജീവിതം നയിക്കുവാൻ പ്രചോദനം പകരുന്ന ക്ലാസുകൾ മുതിർന്നവർക്കും കുട്ടികൾക്കുമായി വിവിധ സെഷനുകളിലായി നടത്തി .സാംസ്കാരിക സമ്മേളനത്തിൽ കെ എച് എൻ എ പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ നായർ മുഖ്യാഥിതി ആയിരുന്നു .സനാതന ധർമത്തി ൽ അടിയുറച്ച ഒരു തലമുറയെ വളർത്തി കൊണ്ട് വരാൻ ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുമെന്ന് അദ്ദേഹം അറിയിച്ചു. കൺവെൻഷൻ ചെയർ അംബികാ ശ്യാമളയുടെയും, അനീഷ് രാഘവന്റെയും നേതൃത്വത്തിൽ കൈരളി സത്സംഗ് ഓഫ് കാരോളിനാസും കെ എച് എൻ എ യും സംയുക്തമായി നടത്തിയ പരുപാടിയിൽ കെ എച് എൻ എ ജനറൽ സെക്രട്ടറി രാജേഷ് കുട്ടി , ജോയിന്റ് സെക്രട്ടറി കൃഷ്ണരാജ് മോഹനൻ, ട്രസ്റ്റി ബോർഡ് വൈസ് ചെയർ രതീഷ് നായർ, ഡയറക്ടർ ബോർഡ് മെമ്പർ മനോജ് കൈപ്പിള്ളി, യുവ കോർടിനേറ്റർ രഞ്ജിത് നായർ,യുവ വൈസ് ചെയർ ബിനീഷ് വിശ്വംഭരൻ, എന്നിവർ പങ്കെടുത്തു.

 

Take up one idea. Make that one idea your life - think of it, dream of it, live on that idea. Let the brain, muscles, nerves, every part of your body, be full of that idea, and just leave every other idea alone. This is the way to success

Swami Vivekananda | Indian Hindu monk and chief disciple